Connect with us

കിരണും രൂപയെയും ഒന്നിച്ചു സ്റ്റാറായി സി എ സ് ; രസകരമായ കഥ മൂഹുർത്തങ്ങളിലൂടെ മൗനരാഗം

Movies

കിരണും രൂപയെയും ഒന്നിച്ചു സ്റ്റാറായി സി എ സ് ; രസകരമായ കഥ മൂഹുർത്തങ്ങളിലൂടെ മൗനരാഗം

കിരണും രൂപയെയും ഒന്നിച്ചു സ്റ്റാറായി സി എ സ് ; രസകരമായ കഥ മൂഹുർത്തങ്ങളിലൂടെ മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്.  ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. മൗനരാഗത്തിൽ  ഏറെ പ്രതീക്ഷയോട്  ആരാധകർ കാത്തിരിക്കുകയാണ്   സരയു മനോഹർ വിവാഹം കാണാൻ .. പക്ഷെ ഇതുവരെ അതിനു സാധിച്ചില്ല .പക്ഷെ  രൂപയും മകൻ കിരണും ഇതോടെ ഒന്നിക്കും എന്നാണ് തോന്നുന്നത് . കാരണം അതിനു വേണ്ടിയുള്ള  കരുക്കൾ   സി എ സ് നടത്തുന്നുണ്ട്

വീഡിയോ കാണാം 

More in Movies

Trending

Recent

To Top