Connect with us

ദൈവമേ…കണ്ട് കണ്ണ് നിറഞ്ഞുപോയി; മൊബൈൽ ചാർജ് ചെയ്യുന്നതിനിടയിൽ അതിഥി ടീച്ചറിന് ഷോക്ക് ഏറ്റു; മരണത്തോട് മല്ലിട്ട് അതിഥി ടീച്ചർ ; ഒരുനോക്ക് കാണാൻ ഓടിയെത്തിയ ആദി സാറിനെ തടഞ്ഞ് ഋഷി; അവസാനം അത് സംഭവിക്കുന്നു; കൂടെവിടെ അതിനിർണ്ണായക വഴിത്തിരിവിലേക്ക്!

serial story review

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ.ഇപ്പോൾ വളരെ വ്യത്യസ്തമായ വഴിത്തിരിവിലൂടെയാണ് കഥ മുന്നേറുന്നത്. ഋഷി സൂര്യ പ്രണയമായിരുന്നു സീരിയലിന്റെ പ്രധാന ആകർഷണം. എന്നാൽ, ഇപ്പോൾ കഥ പൂർണ്ണമായും മാറി.

ഇപ്പോൾ കഥ പോകുന്നത് റാണിയും സൂര്യയും ആദിയും അതിഥിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. മാളിയേക്കൽ എന്ന തറവാട്ടിൽ വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവങ്ങൾ എന്തൊക്കെ എന്നതാണ് ഇപ്പോഴുള്ള കഥയുടെ ട്വിസ്റ്റ്. ഇന്നത്തെ എപ്പിസോഡിൽ അതിഥി ടീച്ചർ ഷോക്ക് അടിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആകുന്നുണ്ട്.

കൽക്കി എങ്ങനെ എവിടെ നിന്നും എത്തി എന്നുള്ളതും കഥയിൽ പ്രധാന ട്രാക്ക് ആണ്. അതിനെ കുറിച്ച് പ്രേക്ഷകർക്ക് മനസിലാകാത്തത് എല്ലാം മനസിലാക്കാൻ ഈ വീഡിയോ കാണുക!

about koodevide

More in serial story review

Trending