Connect with us

അതിഥി വധശ്രമ കേസ് അന്വേഷണം റാണിയമ്മ മുൻകൈ എടുത്ത് നടത്തും; അവസാനം കുടുങ്ങുന്നത് റാണി തന്നെ ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് ട്വിസ്റ്റ്!

serial story review

മലയാളികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നാമതാണ് കൂടെവിടെ. ഓരോ ദിവസവും വ്യത്യസ്തമായ കഥകളിലൂടെയാണ് കൂടെവിടെ സീരിയൽ കടന്നുപോകുന്നത്. ആദി അതിഥി വിവാഹവും ഋഷി സൂര്യ പ്രണയവും മാത്രമല്ല, ഇന്നിപ്പോൾ റാണിയമ്മ കുടുങ്ങുന്ന കേസും വന്നിരിക്കുകയാണ്.

കൽക്കിയെ കുടുക്കാൻ റാണി ഒരുക്കുന്ന കെണിയിൽ റാണിതന്നെ പെട്ടിരുന്നു. കാണാം വീഡിയോയിലൂടെ,,,

about koodevide

More in serial story review

Trending