Connect with us

രജനിയുടെ മരണം സ്വപ്നം കണ്ട് മൂർത്തിയും സച്ചിയും; ജിതന്ദ്രനെ വകവരുത്തി അലീനയെ ഞെട്ടിച്ച് അമ്പാടി ; അമ്മയറിയാതെ സീരിയലിൽ ആ യുദ്ധം തുടങ്ങി!

serial story review

പഴഞ്ചൻ സീരിയൽ രീതികൾ മാറി ഇപ്പോൾ മലയാളത്തിൽ ത്രില്ലടിപ്പിക്കുന്ന സീരിയലുകളാണ് വന്നോടിരിക്കുന്നത്. കൂട്ടത്തിൽ അമ്മയറിയാതെ സീരിയൽ ഇപ്പോൾ പകയുടെയും പ്രതികാരത്തിന്റെയും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്.

രജനീ മൂർത്തി മരിക്കുമോ ജിതേന്ദ്രൻ മരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജിതേന്ദ്രൻ മരിക്കണം എന്ന് എല്ലാ പ്രേക്ഷകരും ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്. കാണാം വീഡിയോയിലൂടെ….

about ammayariyathe serial

More in serial story review

Trending

Recent

To Top