Connect with us

രോഹിത് സുമിത്ര വിവാഹത്തിന് ശ്രീനിലയത്തിൽ വച്ചുതന്നെ വാക്കുറപ്പിച്ചു; എന്നാൽ സുമിത്രയ്ക്ക് ഇഷ്ടമാണോ?; കുടുംബവിളക്ക് സീരിയൽ പ്രൊമോ !

serial story review

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമാണ് സുമിത്ര രോഹിത് വിവാഹം. വിവാഹ മോചിതയായ മൂന്ന് വലിയ മക്കളുള്ള ഒരു സ്ത്രീ രണ്ടാമത് വിവാഹം കഴിക്കുന്നത് സമൂഹം എങ്ങനെ സ്വീകരിക്കും എന്നാണ് ഇപ്പോൾ കാണുന്നത്.

എന്നാൽ സുമിത്രയ്ക്ക് ഈ വിവാഹത്തിനോട് താല്പര്യം ഉണ്ടോ..? സിദ്ധുവിനെ ഇന്നും സുമിത്ര സ്നേഹിക്കുന്നുണ്ടോ ? കാണാം വീഡിയോയിലൂടെ…!

about kudumbavilakku

More in serial story review

Trending