News
“നിഷാ മാത്യുവിന് എതിരെ വൃത്തികെട്ട കമെന്റ്”;താരം പറഞ്ഞ മറുപടി കേൾക്കാം!
“നിഷാ മാത്യുവിന് എതിരെ വൃത്തികെട്ട കമെന്റ്”;താരം പറഞ്ഞ മറുപടി കേൾക്കാം!
Published on
മിനിസ്ക്രീൻ പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് കൂടെവിടെ. നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. സൂര്യ ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് പരമ്പര മുന്നേറുന്നത്. അൻഷിത അഞ്ജി, ബിപിൻ ജോസ് എന്നിവരാണ് ഋഷിയും സൂര്യയുമായെത്തുന്നത്. ഋഷിയ എന്ന പേരിൽ ഇവർക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.
പരമ്പരയിൽ തന്നെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന താരമാണ് നിഷ മാത്യു. പരമ്പരയിലെ വില്ലത്തി കഥാപാത്രമായ റാണിയമ്മയായിട്ടാണ് നിഷ എത്തുന്നത്. നിഷയുടെ നോട്ടത്തിലും ഭാവത്തിലും വരെ അഭിനയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
സീരിയലിൽ മാത്രമല്ല സിനിമയിലും നിഷാ മാത്യു സജീവമാണ്. എന്നാ താരത്തിന്റെ സിനിമാ പോസ്റ്ററിനു വന്ന ഒരു വൃത്തികെട്ട കമെന്റിനോട് നിഷാ മാത്യു പ്രതികരിക്കുന്ന ഓഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കാണാം വീഡിയോയിലൂടെ !
about koodevide
Continue Reading
You may also like...
Related Topics:Featured, koodevide, rishya love story
