എല്ലാം ഒരു നിയോഗം ; സൂര്യ സത്യം തിരിച്ചറിയും; റാണി ഇനി പ്രതികൂട്ടിൽ !
കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡിൽ ഭാസി അങ്കിൾ പറയുന്ന ഓരോ വാചകവും അതുപോലെ റിഷി സൂര്യ പറയുന്ന ഓരോ വാക്കും എന്തു മനോഹരമായിരുന്നു അതിഥി ആദി കോംബോ എല്ലാം കൊണ്ടും അടിപൊളി എപ്പിസോഡ് . ഇന്നത്തെ എപിസോഡിൽ ഭാസിപിള്ളയും ഋഷിയും തമ്മിലുള്ള സഭാഷണത്തിലൂടെയാണ് ആരഭിക്കുന്നത് . സൂര്യ റാണിയമ്മയുടെ മകളാണ് എന്ന സത്യം തിരിച്ചറിയാൻ കഴിഞ്ഞത് ഭാസി പിള്ളയിലൂടെയാണല്ലോ ? അതിനെ കുറിച്ചുള്ള സംസാരമാണ് നടക്കുന്നത് .
ഈശ്വരൻ വഴി തെളിയിപ്പിച്ച ആ കുഞ്ഞിനെ സാറിന്റെ മുൻപിൽ കൊണ്ട് വന്നത് . അത് ഒരു നിയോഗമാണ് …. എത്ര വളഞ്ഞു ചുറ്റി ഒഴുകിയാലും പുഴയ്ക്ക് കടലിലേക്ക് ചെന്ന് ചേരാൻ പറ്റും. ഇവിടെ ഇത് ഒരു നിയോഗമാണ് ….. എവിടയോ വളർന്ന സൂര്യ തന്റെ വേരുകൾ എവിടെയാണോ ഉള്ളത് അവിടേക്ക് തന്നെ എത്തിയിരിക്കുകയാണ് . ഗോപാലപുരം എന്ന ഗ്രാമത്തിൽ നിന്ന് ഈ ഒരു നഗരത്തിൽ എത്തിയത്അതുകൊണ്ടാണ് .
റാണിയുടെ മകളാണ് താൻ എന്ന സത്യം സൂര്യ അധികം വൈകാതെ തന്നെ അറിയും .അറിയാം വീഡിയോയിലൂടെ
