Connect with us

ബാലിക ആരെന്ന് തെളിവ് സഹിതം കണ്ടെത്തി റാണി ; ട്വിസ്റ്റുമായി കൂടെവിടെ

serial

ബാലിക ആരെന്ന് തെളിവ് സഹിതം കണ്ടെത്തി റാണി ; ട്വിസ്റ്റുമായി കൂടെവിടെ

ബാലിക ആരെന്ന് തെളിവ് സഹിതം കണ്ടെത്തി റാണി ; ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെ ബാലികയെ വെറുപ്പിക്കാൻ കഴിയാതെ നിരാശയിലാണ് സൂര്യ . അതേസമയം ബാലികയും രാജീവും ഒന്നുതന്നയാണെന്ന് തെളിവ് സഹിതം റാണിയുടെ മുൻപിൽ ലഭിച്ചിരിക്കുകയാണ് . രാജീവിനെ കാണാൻ റാണിയുടെ മനസ്സ് ആഗ്രഹിക്കുമ്പോൾ . ഇവരുടെ ഒത്തുചേരലിന് സൂര്യ നിമിത്തമാകുമോ

More in serial

Trending