ആ വില്ലിന് എത്തുമ്പോൾ നീരജ പോലീസ് സ്റ്റേഷനിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
അമ്മയറിയാതെയിൽ ആ പഴയ വില്ലൻ വീണ്ടും എത്തുന്നു . നീരജ അയാളെ തേടി പുറപ്പെട്ടിരിക്കുകയാണ് . നീരജയുടെ അവസ്ഥയിൽ വേദനിച്ച മഹാദേവനും അലീനയും. പിണക്കം മാറാതെ അമ്പാടിയും . ഇരുവരുടെയും കല്യാണം ഉടനെ നടക്കുമോ
Continue Reading
Related Topics:ammayariyathe, Featured, serial