Connect with us

സോണിയുടെ ആ തീരുമാനം; രൂപ ഇനി ഇവർക്കൊപ്പം ; ട്വിസ്റ്റുമായി മൗനരാഗം

serial

സോണിയുടെ ആ തീരുമാനം; രൂപ ഇനി ഇവർക്കൊപ്പം ; ട്വിസ്റ്റുമായി മൗനരാഗം

സോണിയുടെ ആ തീരുമാനം; രൂപ ഇനി ഇവർക്കൊപ്പം ; ട്വിസ്റ്റുമായി മൗനരാഗം

സോണിക്ക് സംഭവിച്ചത് എന്തെന്ന് മനസിലാകാതെ ശാരിയും സരയുവും. സോണിയുടെ മാനസികനില തെറ്റിയതുകണ്ട് കൗതുകം പൂണ്ടിരിക്കുകയാണ് ഇവർ. രൂപയോട് ഈ വിശേഷങ്ങൾ പറയുന്നുമുണ്ട് ഇവർ. അറിയാതെ പോലും സോണിയുടെ അടുത്ത് ചെല്ലല്ലേ, അവൾ എല്ലാവരെയും അടിച്ചുശരിയാക്കും എന്നാണ് സരയു രൂപയോട് പറയുന്നത്. സോണിയാകട്ടെ തന്റെ അടുത്ത ഇരക്കായി കാത്തിരിക്കുകയാണ്. മറ്റാരുമല്ല, രാഹുൽ തന്നെയാണ് ആ ഇര. പുതിയ തീരുമാനവുമായി മുന്നോട്ട് പോവുകയാണ് സോണി

More in serial

Trending