റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് ; രക്ഷകനായി ബാലിക ; സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമായി കൂടെവിടെ
Published on
ജനപ്രീയ പരമ്പരയാണ് കൂടെവിടെ. മികച്ച പ്രതികരണങ്ങള്‍ തുടക്കം മുതല്‍ തന്നെ നേടാന്‍ പരമ്പരയ്ക്ക് സാധിച്ചിരുന്നു സൂര്യയെ മകളെപ്പോലെ സ്‌നേഹിക്കുന്ന അതിഥി ടീച്ചറുടേയും ആദിത്യന്‍ സാറിന്റേയും മകനും സൂര്യയുടെ അധ്യാപകനുമായ ഋഷിയാണ് പരമ്പരയിലെ നായകന്‍. സൂര്യയും ഋഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പരമ്പര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. റാണിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തി നില്കുകയാണ് . റാണിയെ രക്ഷിക്കാൻ ബാലിക എത്തുമോ ?
Continue Reading
You may also like...
