Connect with us

സുമിത്രയെ തിരിച്ചു കിട്ടാൻ സിദ്ധു കണ്ടെത്തിയ വഴി ; ഇത്രെയും ഗതികേടോ ? പുതിയ കഥവഴിയിൽ കുടുംബവിളക്ക്

serial story review

സുമിത്രയെ തിരിച്ചു കിട്ടാൻ സിദ്ധു കണ്ടെത്തിയ വഴി ; ഇത്രെയും ഗതികേടോ ? പുതിയ കഥവഴിയിൽ കുടുംബവിളക്ക്

സുമിത്രയെ തിരിച്ചു കിട്ടാൻ സിദ്ധു കണ്ടെത്തിയ വഴി ; ഇത്രെയും ഗതികേടോ ? പുതിയ കഥവഴിയിൽ കുടുംബവിളക്ക്

കുടുംബവിളക്ക് സീരിയലിലെ ഇപ്പോഴത്തെ വിഷയം സുമിത്ര – രോഹിത്ത് വിവാഹമാണ്. വിവാഹ ആലോചന തുടങ്ങിയിട്ട് മൂന്ന് നാല് മാസങ്ങളായി, വിവാഹം ഉറപ്പിച്ചിട്ട് രണ്ട് മാസത്തോളം ആയി. ഇതുവരെ അത് നടന്ന് കിട്ടിയില്ല. അതിനിടയില്‍ വിവാഹം മുടക്കാന്‍ തന്നാല്‍ കഴിയുന്നത് എല്ലാം സിദ്ധാര്‍ത്ഥ് ശ്രമിയ്ക്കുന്നുണ്ട്. സീരിയലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തീര്‍ത്തും തരംതാഴ്ന്ന പ്രവൃത്തികള്‍ തന്നെ!!കല്യാണം നടത്തരുത് എന്ന് പറഞ്ഞ് സുമിത്രയുടെയും രോഹിത്തിന്റെയും അച്ഛന്റെയും പിന്നാലെ നടന്നു. മക്കളെ പാട്ടിലാക്കി കാര്യം സാധിക്കാന്‍ ശ്രമിച്ചു. അതും നടക്കില്ല എന്ന് കണ്ടപ്പോള്‍ കല്യാണം നടക്കാന്‍ ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തില്‍ ചെന്ന് പാര വച്ചു. അതും പോരാതെ ഇപ്പോള്‍ പുതിയ അടവ് എടുത്തിരിക്കുകയാണ്

കാണാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top