Connect with us

മൂർത്തിയുടെ മരണത്തിലെ രഹസ്യം ! അമ്പാടിയെ വെല്ലുവിളിച്ച് സച്ചി ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

മൂർത്തിയുടെ മരണത്തിലെ രഹസ്യം ! അമ്പാടിയെ വെല്ലുവിളിച്ച് സച്ചി ; ട്വിസ്റ്റുമായി അമ്മയറിയാതെ

മൂർത്തിയുടെ മരണത്തിലെ രഹസ്യം ! അമ്പാടിയെ വെല്ലുവിളിച്ച് സച്ചി ; ട്വിസ്റ്റുമായി അമ്മയറിയാതെ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് അമ്മയറിയാതെ. അമ്മ, മകൾ ബന്ധത്തിന്റെ കഥ പറയുന്ന സീരിയൽ വളരെ പെട്ടെന്ന് തന്നെ റേറ്റിം​ഗിൽ മുൻപന്തിയിൽ എത്തി. ഇപ്പോൾ പരമ്പരയിൽ ഒരു കൊലപാതകം നടന്നിരിക്കുകയാണ് . മൂർത്തി കൊല്ലപ്പെട്ടു . ആ കൊലപാതകത്തിന് പിന്നിൽ ആരായിരിക്കും .ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് അമ്പാടിയും രജനിയും ആണെന്ന് തോന്നുന്നില്ല. ആരുന്നേൽ അവർ ഒരിക്കലും അലീനയെ സംശയിക്കുന്നു എന്ന് പറയില്ല. അപ്പൊ ഇനി നീരജയോ ഉണരൂ കാടെ യൊ ആണെന്ന തോന്നുന്നത് .

കാണാം വീഡിയോ

More in serial story review

Trending

Recent

To Top