Connect with us

ജീവിതത്തിലേക്ക് തിരിച്ചുവന്ന സമയമായിരുന്നു സുധി, അന്ന് അടിയന്തരമായി കൊടുക്കേണ്ട കടങ്ങൾ ഞാൻ കൊടുത്ത് സഹിച്ചു… വാകത്താനം കവലയിൽ വന്ന് എന്റെ കാലിൽ തൊട്ട് പൊട്ടിക്കരഞ്ഞു; പള്ളീലച്ചൻ പറയുന്നു

general

കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാ-സീരിയൽ ലോകവും ആരാധകരും. ഇന്നലെയിരുന്നു സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ് സെമിത്തേരിയിൽ നടന്നത്.

ഇപ്പോഴിതാ പള്ളീലച്ചൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുധിയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ചില കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്

വീഡിയോ കാണാം

More in general

Trending

Recent

To Top