Connect with us

സുധിയുടെ ഒൻപതാം ദിവസത്തെ ചടങ്ങിൽ കരഞ്ഞ് തളർന്ന് രേണു, കല്ലറയിലേക്ക് പോലും നോക്കാൻ തയ്യാറാവാതെ കുനിഞ്ഞ് നിന്ന് സുധിയുടെ മൂത്ത മകൻ രാഹുൽ, പിന്നാലെ നടന്നത്

general

രണ്ട് കുരുന്നു മക്കളേയും പ്രിയതമയേയും തനിച്ചാക്കിയാണ് സുധി വിടപറഞ്ഞത്. കൊല്ലം സുധിയുടെ ഒൻപതാം ദിവസത്തെ ചടങ്ങിലെ വീഡിയോയും ചിത്രങ്ങളും മലയാളികളെ നൊമ്പരപ്പെടുത്തുകയാണ്. എല്ലാവരെയും നൊമ്പരപ്പെടുത്തിക്കൊണ്ടാണ് രേണുവിന്റെയും മക്കളുടെയും വിഷമങ്ങൾ പുറത്തുവരുന്നത്.

ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന് വീഴുകയിരുന്നു രേണു. എല്ലാവരും നോക്കിയത് സുധിയുടെ മൂത്ത മകൻ രാഹുലിനെയാണ്. കല്ലറയ്ക്കരികിൽ കരഞ്ഞ്
തളർന്ന അവസ്ഥയിലായിരുന്നു രാഹുലും, പിന്നാലെ സംഭവിച്ചത് നടുക്കുന്ന രംഗങ്ങളായിരുന്നു

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in general

Trending

Recent

To Top