തനിക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ലെന്ന് നടൻ ബാല. ഭാര്യ കോകിലക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് പുതിയ ചില വെളിപ്പെടുത്തലുമായി ബാല നടത്തിയത്. മാത്രമല്ല നിലവിൽ വീടും പുതിയ ജീവിതവും ഒക്കെ അടിപൊളി ആയി പോകുന്നെന്നും ബാല പറയുന്നു.
തങ്ങളുടെ വിവാഹ ശേഷം ഉണ്ടാകുന്ന വിവാദങ്ങള്‍ ഒക്കെ ശ്രദ്ധിക്കാറുണ്ടെന്ന് കോകില തുറന്നടിച്ചു. എല്ലാവരും മാമനെ പറ്റി തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്. സ്വന്തം ഇഷ്ടത്തിന് വായിൽ തോന്നുന്നതൊക്കെ ചിലർ വിളിച്ച് പറയുകയാണെന്നും തന്റെ ഭർത്താവിനെ കുറിച്ച് പലതും പറയുമ്പോൾ എനിക്ക് കോപം വരുമെന്നും കോകില പറഞ്ഞു.
ആര്‍ക്കും അറിയില്ലാത്ത ഒരു സത്യമുണ്ടെന്നും അതെനിക്കും മാത്രമാണ് അറിയുകയുള്ളൂവെന്നും പറഞ്ഞ കോകില അത് പക്ഷേ പുറത്തു പറയാന്‍ പറ്റില്ലെന്നും വെളിപ്പെടുത്തി.
അതേസമയം കോകിലയ്ക്ക് പിന്നാലെ ബാല സംസാരിച്ചു. തുറന്നു പറഞ്ഞാൽ ചിലരുടെ ജീവിതം പോകുമെന്നാണ് ബാല പറയുന്നത്. സത്യം നിങ്ങൾ ചിന്തിക്കുന്നത്തിനും അപ്പുറം ആണെന്നും തന്റെ ഭാര്യയ്ക്കും തന്നെ സ്നേഹിക്കുന്നവകർക്കും സത്യം എന്താണ് എന്ന് അറിയാം അത് കാലം തെളിയിക്കട്ടെ എന്നാണ് ബാലയുടെ വാക്കുകൾ. താൻ ഒരിക്കലും ഒരു ദ്രോഹി അല്ലെന്നും പെട്ടെന്ന് ഒരു ദിവസം അവരെ താൻ ദ്രോഹം ചെയ്തു എന്ന് എങ്ങനെ പറയുമെന്ന്’ ബാല ചോദിക്കുന്നു. ഒന്നും അറിയാതെ അവള് കണ്ടതൊക്കെ പറയുകയാണെന്നും ബാല വ്യക്തമാക്കി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...