അമ്പരപ്പിക്കാനും അതിശയിപ്പിക്കാനും പ്രണയവും സൗഹൃദവും പങ്കു വയ്ക്കാനും ത്രസിപ്പിക്കുന്ന ട്രെയ്ലറുമായി കിനാവള്ളി …
ഓർഡിനറി , മധുര നാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി . അടുത്ത സുഹൃത്തുക്കളായ 6 യുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഹ്യുമറും ഹൊററും കൂടിയുള്ള ചിത്രം ജൂലൈ 27 നാണു തിയേറ്ററുകളിൽ എത്തുന്നത്. ഒട്ടേറെ സസ്പെന്സുകൾ ഒളിപ്പിച്ച് കിനാവള്ളിയുടെ ട്രയ്ലർ എത്തി.
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന് എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന് ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...