Malayalam Breaking News
പ്രണയവും മാന്ത്രികതയും നിറഞ്ഞ മുത്തശ്ശിക്കഥകളിലേക്ക് ഒരിക്കൽ കൂടി പോകാം , ‘കിനാവള്ളി’യിലൂടെ ….
പ്രണയവും മാന്ത്രികതയും നിറഞ്ഞ മുത്തശ്ശിക്കഥകളിലേക്ക് ഒരിക്കൽ കൂടി പോകാം , ‘കിനാവള്ളി’യിലൂടെ ….
Published on

By
പ്രണയവും മാന്ത്രികതയും നിറഞ്ഞ മുത്തശ്ശിക്കഥകളിലേക്ക് ഒരിക്കൽ കൂടി പോകാം , ‘കിനാവള്ളി’യിലൂടെ ….
ഓർഡിനറി , മധുര നാരങ്ങ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി . അടുത്ത സുഹൃത്തുക്കളായ 6 യുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഹ്യുമറും ഹൊററും കൂടിയുള്ള കഥ തന്തുവാണ് കിനാവള്ളിയുടേത്. ജൂലൈ 27 നാണു ചിത്രം തിയേറ്ററിലെത്തുന്നത്.
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന് എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന് ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.
കുമളി, പീരുമേട്, കൊച്ചി,ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
kinavalli movie release date
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...