Malayalam Breaking News
“ആ കള്ളക്കഥ നെഞ്ചേറ്റി പ്രേക്ഷകർ “- കിനാവള്ളി വിജയകരമായി പ്രദർശനം തുടരുന്നു …
“ആ കള്ളക്കഥ നെഞ്ചേറ്റി പ്രേക്ഷകർ “- കിനാവള്ളി വിജയകരമായി പ്രദർശനം തുടരുന്നു …
Published on

By
“ആ കള്ളക്കഥ നെഞ്ചേറ്റി പ്രേക്ഷകർ “- കിനാവള്ളി വിജയകരമായി പ്രദർശനം തുടരുന്നു …
ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞെത്തിയ കിനാവള്ളി , മികച്ച അഭിപ്രായവും നേടി മുന്നേറുകയാണ് .. പ്രണയവും സൗഹൃദവും ഭയവുമൊക്കെ കലർത്തി ഒരു മികച്ച സിനിമയെ വെള്ളിത്തിരയിലെത്തിച്ച സുഗീതിന്റെ അടുത്ത ഹിറ്റാണ് കിനാവള്ളിയെന്നു നിസംശയം പറയാം.
പ്രധാന വേഷങ്ങൾ എല്ലാം തന്നെ പുതുമുഖങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത്. വളരെ മികവാർന്ന പ്രകടനം തന്നെയാണ് ഇവർ കാഴ്ചവെച്ചിരിക്കുന്നത്. ഹരീഷ് കണാരന്റെ കഥാപത്രം എല്ലാ ചിത്രങ്ങളിലെ ചിരിക്കൂട്ടിനെക്കാൾ മികവാർന്നതായിരുന്നു.
ഒരു ഹൊറർ ചിത്രം എന്നതിന് ഉപരി എല്ലാം തരം പ്രേക്ഷകരെയും തൃപ്തിപെടുത്തുന്ന മികച്ച ഒരു കുടുംബ ചിത്രമാണ് കിനാവള്ളി. ഒരു ലോ ബജറ്റ് ചിത്രമായിട്ടുകൂടി വമ്പൻ വിജയാമാണ് കിനാവള്ളിക്ക് ലഭിച്ചത്.
kinavalli movie audience response
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...