News
നേതൃത്വവുമായി ഇനിയൊരു ചര്‍ച്ചയ്ക്കുമില്ല, ഫിലിം ചേംബര്‍ എക്സിക്യുട്ടീവ് യോഗം ബഹിഷ്കരിച്ച് നിര്‍മാതാക്കളും വിതരണക്കാരും
നേതൃത്വവുമായി ഇനിയൊരു ചര്‍ച്ചയ്ക്കുമില്ല, ഫിലിം ചേംബര്‍ എക്സിക്യുട്ടീവ് യോഗം ബഹിഷ്കരിച്ച് നിര്‍മാതാക്കളും വിതരണക്കാരും

തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നേതൃത്വത്തിനെതിരേ കടുത്തവിമര്‍ശനവുമായി വീണ്ടും നിര്‍മാതാക്കളും വിതരണക്കാരും. ഇപ്പോഴത്തെ നേതൃത്വവുമായി ഇനിയൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ആവര്‍ത്തിച്ച ഇരുകൂട്ടരുടെയും സംഘടനകള്‍ ബുധനാഴ്ച നടന്ന ഫിലിം ചേംബര്‍ എക്സിക്യുട്ടീവ് യോഗം ബഹിഷ്കരിച്ചു.
ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍ ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഫിലിംചേംബര്‍ യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും ഭാരവാഹികള്‍ ഉയര്‍ത്തിയത്.
വിജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഈ സംഘടനകള്‍ക്കും ഫിയോക്കിനുമിടയിലുള്ള തര്‍ക്കങ്ങളായിരുന്നു പ്രധാന അജന്‍ഡ. തങ്ങളുടെ നിലപാട് വിശദീകരിച്ചശേഷം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാപ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ചു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....