Malayalam Breaking News
ഭാവി വരനായി ഈ നടനെപ്പോലെയുള്ള ആൾ മതി ; കീർത്തി സുരേഷ്
ഭാവി വരനായി ഈ നടനെപ്പോലെയുള്ള ആൾ മതി ; കീർത്തി സുരേഷ്
ഭാവി വരനായി ഈ നടനെപ്പോലെയുള്ള ആൾ മതി ; കീർത്തി സുരേഷ്
നദി മേനകയുടെ മകളായ കീർത്തി തെന്നിന്ത്യയിലെ മികച്ച നടിയായി മാറിയ താരമാണ്. ബാലതാരമായി എത്തി കുറച്ച് സിനിമകളിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരമായ കീര്‍ത്തി തന്റെ സങ്കല്‍പ്പത്തിലെ വരനെക്കുരിച്ചു തുറന്നു പറയുന്നു.
ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ പേര് പറഞ്ഞ ശേഷം, ഇവരില്‍ ആരെ പോലെ ഇരിക്കുന്ന വരനാണ് കീര്‍ത്തിയുടെ സങ്കല്പത്തിലുള്ളത് എന്നായിരുന്നു ചോദ്യം. വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ചിമ്ബു, ശിവകാര്ത്തികേയന്, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഓപ്ഷനായി അവതാരകന് നല്‍കിയത്.’ ഇളയദളപതി വിജയ് അല്ലെങ്കില്‍ ചിയാന്‍ വിക്രം ‘ ഒട്ടും ആലോചിക്കാതെ കീര്‍ത്തിയുടെ മറുപടിയെത്തി.
ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ വിജയ് യുടെ നായികയായി കീര്‍ത്തി എത്തിയിരുന്നു. സാമി 2 വിലൂടെ വിക്രമിനൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.
keerthi’s dream about his future husband
