Actor
കീർത്തി സുരേഷ് വിവാഹിതയായി; 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; കീർത്തി ഇനി ആൻ്റണിയ്ക്ക് സ്വന്തം… വിവാഹ ചിത്രങ്ങൾ വൈറൽ
കീർത്തി സുരേഷ് വിവാഹിതയായി; 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; കീർത്തി ഇനി ആൻ്റണിയ്ക്ക് സ്വന്തം… വിവാഹ ചിത്രങ്ങൾ വൈറൽ

15 വർഷത്തെ പ്രണയം പൂവണിഞ്ഞു. നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
അതേസമയം ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ കീർത്തി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ നടിയുടെ ചിത്രങ്ങൾ വൈറലാകുകയാണ്.
തമിഴ് ബ്രാഹ്മണൻ കൾച്ചർ മിക്സ് ചെയ്തുള്ള വിവാഹമാണ് ഇതെന്ന് വ്യക്തമാകുന്നത്. കീർത്തിയുടെ അമ്മ മേനക സുരേഷ് തമിഴ് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളതിനാലാണ് ഈ ആചാരത്തിൽ വിവാഹം നടക്കുന്നത്.
കീർത്തിയുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന ആന്റണി തട്ടിലുമായി വര്‍ഷങ്ങളായി പ്രായത്തിലായിരുന്നു നടി.
15 വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...