Connect with us

ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ, എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് ; കാവ്യ മാധവൻ

Movies

ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ, എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് ; കാവ്യ മാധവൻ

ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ, എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് ; കാവ്യ മാധവൻ

മലയാള സിനിമയിലെ ഒരു കാലത്ത് തിളങ്ങി നിന്ന് നടിയാണ് കാവ്യാ മാധവൻ . പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ താരം ക്രമേണ നായികാ പദവിയിലേക്ക് ഉയർന്ന കാവ്യ വർഷങ്ങളോളം മലയാള സിനിമയിലെ സൂപ്പർ നായികയായി വിലസിയിരുന്നു.

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന നായകനാക്കി സൂപ്പർ ഡയറക്ടർ ലാൽ ജോസ് ഒരുക്കിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി കാവ്യ എത്തിയത്. പിന്നീട് നിരവധി സിനികളിലെ ഹിറ്റ് ജോഡികൾ ആയി ദിലീപ് കാവ്യ കോംബോ മാറി.

ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന് ശേഷം വൻ സ്വീകാര്യത തന്നെ മലയാള സിനിമയിൽ കാവ്യാ മാധവന് ലഭിച്ചിരുന്നു. താരത്തിന്റെ ആരെയും കൊതിപ്പിക്കുന്ന മുടിയഴകും പിടിച്ചിരുത്താൻ കഴിവുള്ള കണ്ണിന്റെ വശ്യമനോഹരതയും ആ.ിരുന്നു അതിന്റെ പ്രധാന കാരണം. മികച്ച ഒരു നർത്തകി കൂടിയായിരുന്നു കാവ്യ മാധവൻ.

അതേ സമം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും. ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും ആയുള്ള വിവാഹത്തിന് മുൻപും അതിനു ശേഷവും കാവ്യയും ദിലീപുമായുള്ള ബന്ധത്തെപ്പറ്റി ഗോസിപ്പ് കോളങ്ങൾ എന്നും വാർത്തകൾ നിറഞ്ഞിരുന്നു.

എന്നാൽ പലരും അതിന് വലിയ വില കൽപ്പിച്ചിരുന്നില്ല. ഇതിനൊക്കെ വിരാമം ഇട്ടുകൊണ്ട് ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം കഴിഞ്ഞത്. എന്നാൽ കാവ്യ വിവാഹ മോചനം നേടുകയും ദിലീപും മഞ്ജു വാര്യുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ വീണ്ടും കാവ്യ ദിലീപ് ഗോസിപ്പുകൾ ഉയർന്നു വരിക ആയിരുന്നു.

ആദ്യ വിവാഹ ശേഷം അഭിയരംഗത്ത് നിന്നും മാറി നിന്നിരുന്ന കാവ്യ തന്റെ വിവാഹ മോചനത്തിന് പിന്നാലെ ദിലീപിന് ഒപ്പം തന്നെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ഇതോടെ താരം വീണ്ടും കുടുംബ ജീവിതത്തിലേക്ക് മാറ്റി നിർത്തപ്പെടുകയും ചെയ്തു.

മഞ്ജുവിന്റെയും ദിലീപിന്റെയും മകളായ മീനാക്ഷി കാവ്യയോട് അടുത്ത സ്‌നേഹം പുലർത്തുന്നത് മറ്റും എന്നും വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ദിലീപ് കാവ്യാമാധവൻ ദമ്പതികൾക്ക് ഉണ്ടായ ഭാഗ്യലക്ഷ്മി എന്ന മകളുടെ വിശേഷവും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.

അതേ സമയം സോഷ്യൽ മീഡിയകളിൽ കാവ്യ അധികം സജീവമല്ലെങ്കിലും ഇടയ്‌ക്കൊക്കെ കാവ്യയുടെ വിശേഷങ്ങളും മറ്റു സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ലൊക്കേഷനുകളിൽ ചെന്ന് ഷൂട്ട് കഴിയുമ്പോൾ എല്ലാവരോടും യാത്ര പറയുന്നത് തനിക്ക് ഏറെ പ്രയാസമുള്ള കാര്യമാണെന്ന് കാവ്യ മുമ്പ് പറഞ്ഞതാണ് വീണ്ടും വൈറലായി മാറുന്നത്.ലാസ്റ്റ് ഷോട്ട് ഇതാണ് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ മടങ്ങിപ്പോരുവാനുള്ള ഒരുക്കങ്ങൾ താൻ നടത്താറുണ്ട്. ഷോട്ട് കഴിഞ്ഞു കഴിയുമ്പോൾ വണ്ടി എവിടെ എന്ന് ചോദിച്ച് പോരുകയാണ് ചെയ്യുന്നത്.

അല്ലാതെ കാവ്യയുടെ വിക്കറ്റ് വീണു എന്ന് പറയുന്നത് വരെ കേൾക്കാൻ കാത്തു നിൽക്കാറില്ല.സമൂഹ മാധ്യമങ്ങൾ ഇടപെടുന്നവർ അടക്കം ആരെങ്കിലും ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ. എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നും കാവ്യ മാധവൻ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top