മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് കാവ്യാ മാധവനും ഭാവനയും. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കാവ്യയുടെ തന്നെ ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്നത് ഇവരുടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ്.
അതേസമയം ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇൻസ്റ്റയിൽ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും രസകരമായ കാര്യം സൗന്ദര്യമാണ്.
കാവ്യാ മലയാള സിനിമയുടെ മുഖമാണ് എന്നാണ് ആരധകർ പറയാറുള്ളത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയെ വെല്ലാൻ ആക്ട്.
എന്നാൽ ഇപ്പോഴിതാ ഇതിൽ ആരാണ് സുന്ദരി എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ ആണ് ആരാധകർ. പക്ഷെ മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ ആകട്ടെ നിരവധിപേർ ഭാവനയുടെ ഫോട്ടോയ്ക്ക് ലൈക്ക് ഇട്ടിട്ടുണ്ട്. രണ്ട് പേർക്കും ധാരാളം ലൈക്കും കമന്റുകളും ഉണ്ട്. കാവ്യ സാരിയിലുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഭാവന പിങ്ക് നിറത്തിലുള്ള ഒരു ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...