Malayalam Breaking News
പ്രളയ കെടുതിയിൽ ആരുമറിയാതെ പോയ കവിയൂർ പൊന്നമ്മയുടെ വീടിന്റെ ദാരുണമായ അവസ്ഥ !!
പ്രളയ കെടുതിയിൽ ആരുമറിയാതെ പോയ കവിയൂർ പൊന്നമ്മയുടെ വീടിന്റെ ദാരുണമായ അവസ്ഥ !!
By
പ്രളയ കെടുതിയിൽ ആരുമറിയാതെ പോയ കവിയൂർ പൊന്നമ്മയുടെ വീടിന്റെ ദാരുണമായ അവസ്ഥ !!
വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ദുരിതത്തിലായിരുന്നു മലയാളികൾ . 13 ജില്ലകളിലും ബാധിച്ച പ്രളയം ഭൂരിഭാഗം വീടുകളും നശിപ്പിച്ചു. വെള്ളം ഇറങ്ങിയ ശേഷം പല വീടുകളിലും ചെളി മാത്രമായിരുന്നു ബാക്കി. പല സിനിമ താരങ്ങളുടെ വീടും ഇത്തരത്തിൽ വെള്ളം കയറി നശിച്ചു. സലിം കുമാറും , ധർമജനും തുടങ്ങി നിരവധി താരങ്ങൾ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിച്ചിരുന്നു.
എന്നാൽ ആരുമറിയാതെ പോയത് കവിയൂർ പൊന്നമ്മയുടെ വീടിന്റെ അവസ്ഥയാണ് . വെള്ളം കയറിയിറങ്ങിയ ശേഷം ഘനത്തിൽ ചെളിയടിഞ്ഞ അവസ്ഥയിലാണ് വീട്. വീടിനുള്ളിലെ സാധനങ്ങളും ഏറെക്കുറെ നശിച്ചു. ഇലക്ട്രോണിക്സ് സാധനങ്ങളും തകർന്ന അവസ്ഥയിലാണ്.
പ്രശസ്ത ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയാണ് ഫേസ്ബുക്കിൽ കവിയൂർ പൊന്നമ്മയുടെ വീടിന്റെ ചിത്രങ്ങൾ പങ്കു വച്ചത്. തിരുവല്ല , കവിയൂർ ആണ് നടിയുടെ വീട്.
kaviyoor ponnamma’s house after flood