Malayalam Breaking News
മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിച്ചു ; ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ആക്കി നടി
മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിച്ചു ; ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ആക്കി നടി
Published on

By
മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിച്ചു ; ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ആക്കി നടി
ഫേസ്ബുക്ക് വഴി നടിമാർക്കെതിരെ ധാരാളം അതിക്രമങ്ങൾ സംഭവിക്കാറുണ്ട്. അശ്ളീല കമന്റുകൾ മാത്രമല്ല മോർഫ് ചെയ്ത ചിത്രങ്ങളും ഇത്തരക്കാർ പ്രചരിപ്പിക്കാറുണ്ട് . ഇപ്പോൾ ഹിന്ദി നടി കവിത കൗശിക് ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ആക്കിയിരിക്കുകയാണ്.
വെറുതെ മനുഷ്യന്റെ സമയം കളയുന്ന ‘രാക്ഷസന്’ ആണ് ഫെയ്സ്ബുക്ക് എന്ന കുറിപ്പ് പോസ്റ്റ് ചെയ്തു കൊണ്ടാണ് താന്‍ ഫെയ്സ്ബുക്കിനോട് വിടപറയുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചത്.തന്നോട് സംസാരിക്കാന്‍ ആഗ്രഹമുള്ള സുഹൃത്തുക്കള്‍ക്ക് തന്റെ വീട്ടിലേക്ക് ഏതു നേരത്തും വരാമെന്നും അവിടെയിരുന്ന് സോഷ്യലൈസ് ചെയ്ത് സംസാരിക്കാമെന്നും കവിത പറഞ്ഞു. തന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ശ്രദ്ധയില്‍ പെട്ടതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം. ഫെയ്സ്ബുക്കില്‍ കാണുന്ന വീഡിയോകളും തന്നെ അലോസരപ്പെടുത്തുന്നതായി കവിത പറയുന്നു.
ഹിന്ദി ടെലിവിഷന്‍ ചാനലുകളില്‍ വളരെ പ്രശസ്തമായ എഫ്.ഐ.ആര് എന്ന സീരിയലിലെ നടിയാണ് കവിതാ കൗഷിക്ക്. ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ കാണുന്ന വീഡിയോകള്‍ തന്റെ ആസ്വാദനക്ഷമതയ്ക്കും സമയത്തിനും വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.
kavita koushik deleted facebook account
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...