44 വയസായില്ലേ, കുറച്ച് മാന്യമായി വസ്ത്രം ധരിച്ചൂടെ !കസ്തൂരിയുടെ വസ്ത്രത്തെച്ചൊല്ലി വിമര്‍ശനം
Published on
കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ നടി കസ്തൂരിയ്ക്കെതിരെ സൈബര്‍ ആക്രമണം. വിവാദപരമായ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നുപറയുന്ന കസ്തൂരിയെ ഇത്തവണ പാപ്പരസികള്‍ വെറുതെ വിട്ടില്ല.
താരത്തിന്റെ വസ്ത്രധാരണത്തില്‍ കുറച്ചെങ്കിലും മാന്യത കാട്ടണമെന്നാണ് പുതിയ വിവാദം. ഇതേ വേഷത്തില്‍ നടി നല്കിെയ വിഡിയോ അഭിമുഖവുംസമൂഹമാധ്യമത്തില് വൈറലാകുന്നുണ്ട്. വിഡിയോയുടെ താഴെ തീര്‍ത്തും മോശം രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
നടിയുടെ വസ്ത്രത്തെ ആക്ഷേപിച്ച് വരുന്ന മോശം കമന്റുകളാണ് കൂടുതലും വരുന്നത്.44കാരിയായ നടി കുറച്ച് മാന്യമായി വസ്ത്രം ധരിക്കണമെന്നും എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങൂ എന്നും കമന്റുകള്‍ വരുന്നുണ്ട്.
Kasthuris dress
Continue Reading
You may also like...
Related Topics:actress kasthuri
