അദ്ദേഹമുള്ള ഒരു ചടങ്ങില്‍ പോയാല്‍ എങ്ങിനെയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കും.- മോഹൻലാലിനോടുള്ള ആരാധന വ്യക്തമാക്കി കാർത്തി
മോഹൻലാലും സൂര്യയും സ്ക്രീൻ പങ്കിടുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. സിനിമയില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നത് നാല് ഗെറ്റപ്പുകളിലാണ്. മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നതെന്ന് സൂചനയുണ്ട്.ഇപ്പോൾ സൂര്യയുടെ സഹോദരൻ കാർത്തി എന്നാണ് മോഹൻലാലിനൊപ്പം എത്തുക എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് കാർത്തി .
സഹോദരനെ പോലെ തന്നെ തനിക്കും മോഹന്‍ലാലുമൊന്നിച്ച് അഭിനയിക്കുക എന്നത് വലിയ സ്വപ്‌നമാണെന്നാണ് കാര്‍ത്തിയും പറയുന്നത്.മോഹന്‍ലാലിനൊപ്പം ഒന്നിച്ചൊരു പടം ചെയ്യുക എന്നത് എന്റെയും വലിയ സ്വപ്‌നമാണ്. അദ്ദേഹതെ പോലെ ഫ്‌ളക്‌സിബിളായ നടന്മാര്‍ കുറവാണ്.
അദ്ദേഹമുള്ള ഒരു ചടങ്ങില്‍ പോയാല്‍ എങ്ങിനെയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കും. അടുത്തിടെ കണ്ട കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്ററിലെ ലുക്ക് അമ്പരപ്പിക്കുന്നതായിരുന്നു. ഒരുപാട് തവണ കണ്ട സിനിമയാണ് പുലിമുരുകന്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...