Connect with us

മെഗാസ്റ്റാറിന് പിറന്നാൾ ആശംസകളുമായി സിനിമ ലോകം !! മോഹൻലാലും പ്രിത്വിരാജും തുടങ്ങിയ മലയാള താരങ്ങൾ മാത്രമല്ല, ആശംസയെത്തിയത് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വരെ…. ആഘോഷമാക്കി മമ്മൂട്ടി ഫാൻസും

Malayalam Breaking News

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 67ആം ജന്മദിനമാണിന്ന്. മലയാളികളുടെ മെഗാസ്റ്റാറിന്, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്ന് മോഹൻലാലും, പ്രിത്വിരാജും, ടോവിനോയും, സിഫ്‌ഹീക്കും അടക്കമുള്ള മിക്ക താരങ്ങളും ആശംസകളുമായെത്തി.

മലയാള താരങ്ങൾ മാത്രമല്ല, തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെ മെഗാസ്റ്റാറിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്. തെന്നിന്ത്യയുടെ പ്രിയതാരത്തിന് ആശംസകൾ അറിയിക്കാൻ എല്ലാവരും മത്സരിക്കുകയാണിപ്പോൾ.

Mammootty Birthday Special

More in Malayalam Breaking News

Trending

Recent

To Top