Connect with us

“സമയമോ സാഹചര്യമോ ഒന്നും നോക്കില്ല , ആ കാര്യത്തിൽ നിർബന്ധമാണ് ” – സെയ്ഫ് അലി ഖാന്റെ സഹിക്കാൻ വയ്യാത്ത സ്വഭാവത്തെ പറ്റി കരീന കപൂർ

Malayalam Breaking News

ബോളിവുഡിലെ ഏറ്റവും സുന്ദരമായ ജോഡിയാണ്‌ സെയ്ഫ് അലി ഖാൻ – കരീന കപൂറിന്റേത് . സെയ്‌ഫിന്റെ രണ്ടാം വിവാഹമാണ് ഇതെന്നതും , ഇരുവരും തമ്മിൽ പ്രായ വ്യത്യാസമുണ്ടെന്നതും വിമർശകർക്ക് ചൂണ്ടി കാണിക്കാമെങ്കിലും ആളുകൾ അംഗീകരിക്കുന്ന കാര്യമാണ്, ഇരുവരുടെയും ആത്മബന്ധം. പൊതു പരിപാടികളിലും സായാഹ്‌ന നടത്തിലുമെല്ലാം കൈകൾ കോർത്ത് നടക്കുന്ന ഇവർ ഒരു കുട്ടി താരത്തെയും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സെലിബ്രിറ്റി കിഡ് ആണ് തൈമൂർ അലി ഖാൻ. ഇങ് കേരളത്തിൽ തൈമൂറിനെ പോലെ പാവകളും വില്പനക്ക് ഇറങ്ങിയിരുന്നു . ഇപ്പോൾ സെയ്ഫ് അലി ഖാനെ പറ്റി മനസ് തുറക്കുകയാണ് കരീന കപൂർ.

ഒരു അഭിമുഖത്തിൽ സെയ്ഫ് അലി ഖാന്റെ ഒട്ടും സഹിക്കാനാകാതെ സ്വഭാവത്തെ എന്താണെന്നുള്ള ചോദ്യത്തിനാണ് കരീന മറുപടി നൽകിയിരിക്കുന്നത്.”സമയമോ സാഹചര്യമോ ഒന്ന് അറിയണ്ട, അതിപ്പോൾ എയർ ക്രഫ്റ്റോ എയർപോർട്ട് ലോൻജോ എവിടെ ആയാലും സെയ്‌ഫിനു പാദങ്ങൾ മസാജ് ചെയ്യണം. എവിടെ നില്കുന്നു അവിടെ തന്നെയിരുന്നു കാലുകൾ മസാജ് ചെയ്യിക്കും. ” – കരീന പറയുന്നു .

kareena kapoor reveals seif ali khan’s annoying character

More in Malayalam Breaking News

Trending