Connect with us

ഷാരൂഖ് ഖാൻ ചിത്രത്തിൽ നിന്നും കരീനയെ പുറത്താക്കിയത് ആമിർ ഖാൻ ..!!!

Malayalam Breaking News

ഷാരൂഖ് ഖാൻ ചിത്രത്തിൽ നിന്നും കരീനയെ പുറത്താക്കിയത് ആമിർ ഖാൻ ..!!!

ഷാരൂഖ് ഖാൻ ചിത്രത്തിൽ നിന്നും കരീനയെ പുറത്താക്കിയത് ആമിർ ഖാൻ ..!!!

ഷാരൂഖ് ഖാൻ ചിത്രത്തിൽ നിന്നും കരീനയെ പുറത്താക്കിയത് ആമിർ ഖാൻ ..!!!

ദംഗൽ എന്ന ചിത്രത്തിന് ശേഷം ആമിർ ഖാന്റെ മകളായി വേഷമിട്ട ഫാത്തിമ സന ഷേഖിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പരസ്യങ്ങളിലൂടെ വമ്പൻ ബ്രാൻഡുകളുടെ മോഡലായും മറ്റുമൊക്കെ തന്റെ ഓൺസ്‌ക്രീൻ കരിയർ ഫാത്തിമ കരുപ്പിടിക്കുകയായിരുന്നു.

ആമിർഖാന്റെ മകളായി അഭിനയിച്ച ഫാത്തിമ പിന്നീട് എത്തിയത് , തഗ്സ് ഓഫ് ഹിന്ദുസ്ഥാനിൽ ആമിര്ഖാനും അമിതാഭ് ബച്ചനും ഒപ്പം പ്രാധാന്യമുള്ള കഥാപാത്രമായാണ്. ഇപ്പോൾ ഷാരൂഖ് ഖാന്റെ നായികയാകാൻ ഒരുങ്ങുകയാണ് ഫാത്തിമ.

പക്ഷെ ആ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് കരീന കപൂറിനെ ആയിരുന്നുവെന്നാണ് റിപ്പോര്ടുകൾ പറയുന്നത്. കരീനയ്ക്ക് പകരം ഫാത്തിമയെ ആ റോളിലേക്ക് ആമിർ ഖാൻ നിർദേശിക്കുകയായിരുന്നു.

എന്നാൽ മറ്റു റിപോർട്ടുകൾ പറയുന്നത് ആമിർഖാനെ പരിഗണിച്ച വേഷത്തിലേക്ക് ഡേറ്റ് ഇല്ലാത്തതിനാൽ ആമിർഖാൻ ഷാരൂഖ് ഖാനെ നിർദേശിക്കുകയായിരുന്നു എന്നാണ്. എന്തായാലും ബോളിവുഡിൽ ആമിര്ഖാനും ഫാത്തിമയും തമ്മിലുള്ള ബന്ധം ചൂട് പിടിച്ച ചര്ച്ചയായതിനാൽ ഫാത്തിമയെ കരീനയ്ക്ക് പകരം നിർദേശിച്ചതിൽ ആർക്കും അത്ഭുതമില്ല.

kareena kapoor exit from shaeukh khans movie

More in Malayalam Breaking News

Trending

Recent

To Top