Connect with us

“ഞാന്‍ കുടുംബസ്ഥനാവണമെന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ…” – ഉണ്ണി മുകുന്ദൻ

Malayalam Breaking News

ആരാധികമാർ ഏറെയാണ് യുവനടൻ ഉണ്ണി മുകുന്ദന്. മസിലും കട്ട താടിയും ലുക്കും എല്ലാം കൊണ്ടും ആരാധികമാരുടെ മനം പണ്ടേ ഉണ്ണി മുകുന്ദൻ കവർന്നു. ആരാധക നടുവിൽ നിൽകുമ്പോൾ ഉണ്ണി മുകുന്ദൻ പറ്റി മനസ് തുറക്കുന്നു.

വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും ഊഹാപോഹം മാത്രമാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. ‘വിഷമത്തോടെ പറയട്ടെ, എന്റെ വിവാഹത്തെക്കുറിച്ച്‌ കേള്‍ക്കുന്നതെല്ലാം വെറും ഊഹാപോഹം മാത്രമാണ്. ഞാന്‍ കുടുംബസ്ഥനാവണമെന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എനിക്ക് ഒട്ടും ധൃതിയില്ല’- ഉണ്ണി പറയുന്നു .

നിവിന്‍ പോളി നായകനായെത്തുന്ന മിഖായേലാണ് ഉണ്ണി മുകുന്ദന്റെ അടുത്ത ചിത്രം. മാര്‍ക്കോ എന്ന് വില്ലന്‍ വേഷത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. പ്രതി നായകൻ എങ്കിലും വലിയ സ്വീകരണമാണ് ഉണ്ണി മുകുന്ദന്റെ ഈ വേഷത്തിനു ട്രെയ്‌ലർ ഇറങ്ങിയപ്പോൾ ലഭിക്കുന്നത്.

unni mukundan about his marriage

More in Malayalam Breaking News

Trending

Recent

To Top