Connect with us

ആ ചിത്രം ബ്ലോക്ബസ്റ്റർ ആകാത്തതിന് പിന്നിൽ ഞാനാണ്-കങ്കണ റണാവത്ത്!

Movies

ആ ചിത്രം ബ്ലോക്ബസ്റ്റർ ആകാത്തതിന് പിന്നിൽ ഞാനാണ്-കങ്കണ റണാവത്ത്!

ആ ചിത്രം ബ്ലോക്ബസ്റ്റർ ആകാത്തതിന് പിന്നിൽ ഞാനാണ്-കങ്കണ റണാവത്ത്!

കങ്കണ റണാവത്തും രാജ്‌കുമാർ റാവും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’.ചിത്രത്തിന് പ്രേതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.ഇപ്പോളിതാ ആ ചിത്രം ബ്ലോക്ബസ്റ്റർ ആകാഞ്ഞതിന് കാരണം തെനാണെന്നാണ് കങ്കണ രണാവത്ത് പറയുന്നത്.പ്രമുഖ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കങ്കണയും ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ജഡ്ജ്‌മെന്റലിന്റെ പ്രൊമോഷന്‍ പരിപാടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഒരു നിര്‍മ്മാതാവ് ആയാല്‍ എങ്ങനെയുള്ള സിനിമ എടുക്കുമെന്ന ചോദ്യത്തിനാണ് കങ്കണ ജഡ്ജ്‌മെന്റലിന്റെ പരാജയം തുറന്ന് പറഞ്ഞത്.

താന്‍ നിര്‍മ്മാതാവ് ആയാല്‍ ആദ്യം തന്നെ ചെറിയ സിനിമകള്‍ എടുക്കും. അതിന് ശേഷം മാത്രമേ വലിയ സിനിമകള്‍ എടുക്കുകയുള്ളു എന്നും കങ്കണ പറഞ്ഞു. അശ്വിനി അയ്യര്‍ തിവാരി ഒരുക്കുന്ന ‘പങ്ക’ ആണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം.

kangana ranaut says about judgemental hai kya movie

More in Movies

Trending

Recent

To Top