Connect with us

എൻ്റെ പൊന്നെ , ഈ ചെക്കന്റെ നോട്ടം കണ്ടോ ? – കാളിദാസ് തൃഷയെ നോക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

Malayalam Breaking News

എൻ്റെ പൊന്നെ , ഈ ചെക്കന്റെ നോട്ടം കണ്ടോ ? – കാളിദാസ് തൃഷയെ നോക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

എൻ്റെ പൊന്നെ , ഈ ചെക്കന്റെ നോട്ടം കണ്ടോ ? – കാളിദാസ് തൃഷയെ നോക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് കാളിദാസ് . തമിഴിലാണ് നായകനായി അരങ്ങേറിയതെങ്കിലും ഇപ്പോൾ മലയാളത്തിൽ കൈ നിരണ്യേ ചിത്രങ്ങളുമായി സജീവമാണ് കാളിദാസ് ജയറാം . ഇനി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന അര്ജന്റീന ഫാൻസ്‌ കാട്ടൂർകടവ് ആണ് തിയേറ്ററിലേക്ക് എന്താണുള്ളത്.

ചെറുപ്പത്തിൽ നല്ല ഉരുണ്ട പ്രാകൃതമായിരുന്നു കാളിദാസ് . സിനിമയിലേക്കെത്താൻ വേണ്ടിയായണ് മുതിർന്നപ്പോൾ തടി കുറച്ചത്. ഇപ്പോൾ പെൺകുട്ടികളുടെ പ്രിയ നടനാണ് കാളിദാസ്.

ഇതിനിടയിൽ കാളിദാസിന്റെ ഒരു ചിത്രമാണ് വൈറൽ ആകുന്നത്. ഒരു ചാനൽ അവാർഡ് ഷോയിൽ കാളിദാസ് ഇരിക്കുന്നു. തൊട്ടു മുൻപിലായി ത്രിഷയുമുണ്ട് . താടിക്ക് കയ്യും കൊടുത്ത് ഔട്ട് ഓഫ് ഫോക്കസിൽ ത്രിശയുമുള്ള കാളിദാസിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

തൃഷയെ നോക്കി അതിശയിച്ചിരിക്കുന്നതായെ ചിത്രം കണ്ടാൽ തോന്നു . എന്തായാലും സമൂഹ മാധ്യമങ്ങൾ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

Kalidas jayaram – thrisha photo

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top