ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലെയും പ്രിയങ്കരിയായ നടിയാണ് കാജോൾ. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വൈറലാകുന്നത് കാജോളിന്റെയും അങ്കിൾ ദേബ് മുഖർജിയുടെയും പഴയ ഒരു വീഡിയോയാണ്. ചുവന്ന സാരിയുടുത്ത് സുന്ദരിയയാണ് വിഡിയോയിൽ കാജോളുള്ളത്.
അങ്കിളും നടനുമായ ദേബ് മുഖർജിയെ കെട്ടിപിടിച്ച് നടി കുശലം പറയുന്നതും ദേബ് മുഖർജി കജോളിന്റെ നെറുകയിൽ ചുംബിക്കുന്നതും വീഡിയോയിയിലുണ്ട്. ഈ വീഡിയോ വൈറലായതോടെ ദേബ് മുഖർജിയെ വിമർശിക്കുകയാണ് ആരാധകർ.
കജോളിനെ അദ്ദേഹം നോക്കുന്നതിലും കെട്ടിപിടിക്കുന്നതിലുമുള്ള അസ്വഭാവികതയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. മാത്രമല്ല ഒരു അങ്കിളിന്റെ സ്നേഹം വീഡിയോയിൽ കാണാൻ കഴിയുന്നില്ലെന്നും ചുംബനത്തിൽ പോലും വാത്സല്യമില്ലെന്നും വിഡിയോയിൽ നിന്നും വ്യക്തമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
ഈ അങ്കിളിൻ്റെ ഉദ്ദേശം നല്ലതല്ലെന്ന് വ്യക്തമാണെന്നും ആലിംഗനത്തിൽ ലവ്വിനേക്കാൾ ലസ്റ്റാണ് കാണുന്നതെന്നുമാണ് വിലയിരുത്തൽ. അയാളുടേത് ബാഡ് ടച്ചാണെന്നത് വ്യക്തമാണ് എന്നിട്ടും കജോൾ എന്തുകൊണ്ടാണ് തടയാത്തത്, കജോൾ മദ്യപിച്ചിട്ടുണ്ടോ?, എന്തുകൊണ്ടാണ് കജോൾ എപ്പോഴും അയാളെ ചെന്ന് കെട്ടിപ്പിടിക്കുന്നത്. അയാളുടേത് നല്ല പെരുമാറ്റം അല്ലെന്നും കണ്ടുനിൽക്കുന്നവർക്ക് പോലും അത് വ്യക്തമാകുന്നുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്മി. സാമൂഹിക വിഷയങ്ങളിൽ ഒക്കെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്മി. പലപ്പോഴും...
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, മലയാളത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമായുടെ നിർമാതാക്കളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നത്. ഇന്ന്...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...