Malayalam Breaking News
ആരാധകരെ ഞെട്ടിച്ചു കാജൽ അഗർവാളിന്റെ പുത്തൻ ട്രെയിലർ !! മെർസലിന് ശേഷം ഇറങ്ങുന്നു തമിഴ് സിനിമ….
ആരാധകരെ ഞെട്ടിച്ചു കാജൽ അഗർവാളിന്റെ പുത്തൻ ട്രെയിലർ !! മെർസലിന് ശേഷം ഇറങ്ങുന്നു തമിഴ് സിനിമ….
Published on

ആരാധകരെ ഞെട്ടിച്ചു കാജൽ അഗർവാളിന്റെ പുത്തൻ ട്രെയിലർ !! മെർസലിന് ശേഷം ഇറങ്ങുന്നു തമിഴ് സിനിമ….
കങ്കണ അഭിനയിച്ചു ബോളിവുഡിൽ സൂപ്പർഹിറ്റായ ക്വീൻ എന്ന സിനിമയുടെ തമിഴ് റീമേക്കിൽ കസറി കാജൽ അഗർവാൾ. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. വിജയ് ചിത്രം മെർസലിൽ ആയിരുന്നു കാജൽ അവസാനമായി തമിഴിൽ വേഷമിട്ടത്.
രമേശ് അരവിന്ദാണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്. കമൽ ഹാസൻ നായകനായ ഉത്തമ വില്ലൻ എന്ന ചിത്രമാണ് മുൻ രമേശ് സംവിധാനം നിർവഹിച്ചിട്ടുള്ളത്. തെലുഗ് വേർഷനിൽ തമന്നയും, മലയാളത്തിൽ മഞ്ജിമ മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. പർമു എന്ന കഥാപാത്രമായാണ് കാജൽ എത്തുന്നത്.
Kajal Aggarwal Paris Paris Trailer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...