Malayalam Breaking News
ദിലീപിനെതിരെ കാലകേയ ഭാഷയിൽ പച്ചത്തെറി !! സെറ്റിൽ പൊട്ടിച്ചിരി [വീഡിയോ കാണാം]
ദിലീപിനെതിരെ കാലകേയ ഭാഷയിൽ പച്ചത്തെറി !! സെറ്റിൽ പൊട്ടിച്ചിരി [വീഡിയോ കാണാം]
ദിലീപിനെതിരെ കാലകേയ ഭാഷയിൽ പച്ചത്തെറി !! സെറ്റിൽ പൊട്ടിച്ചിരി [വീഡിയോ കാണാം]
ബാഹുബലി ഒന്നാം ഭാഗത്തിലെ കാലകേയനെയും അയാളുടെ ആർക്കും മനസ്സിലാകാതെ വൃത്തികെട്ട ഭാഷയും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. കാലകേയനായി തിളങ്ങിയ പ്രഭാകര്‍ ദിലീപിനൊപ്പം മലയാളത്തില്‍ ഒരു പുതിയ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആ സെറ്റിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന് വക്കീലിലാണ് പ്രഭാകര്‍ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം പരോളിലും വില്ലനായി പ്രഭാകര്‍ എത്തിയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ കാണാം…
Kaalakeyan in Dileep movie set