Connect with us

” സിനിമ നടിയായാലും വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങള്‍ അവര്‍ പറയാന്‍ പാടില്ലായിരുന്നു “- കെ പി എ സി ലളിതക്കെതിരെ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന്‍.

Malayalam Breaking News

സിദ്ദിഖും കെ പി എ സി ലളിതയും ‘അമ്മ അസോസിയേഷന് വേണ്ടി നടത്തിയ പത്ര സമ്മേളനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പത്ര സമ്മേളനത്തിൽ ഉന്നയിച്ച പല കാര്യങ്ങളെയും പിന്നീട് ‘അമ്മ അസോസിയേഷൻ ഭാരവാഹികൾ തന്നെ വിമർശിച്ചു. ഇപ്പോൾ കേരളം സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കൂടിയായ കെ പി എ സി ലളിത അങ്ങനൊരു സമ്മേളനം നടത്തിയത് തെറ്റായിരുന്നെന്നു പറയുകയാണ് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന്‍.

സിനിമാ നടിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളുടെ മനസ്സില്‍ കൊള്ളുന്ന വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ സൂക്ഷിക്കണമായിരുന്നു. വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങള്‍ അവര്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് തോന്നിയിട്ടില്ല. സെക്രട്ടറി പറയുന്നത് അതുപോലെ തന്നെ വിശ്വസിക്കുന്നുവെന്നേയുള്ളു. അത്ര കഴിവേ അവര്‍ക്കുള്ളൂവെന്നും ഗോപിയാശാന്‍ വിമര്‍ശനം ഉന്നയിച്ചു.

kalamandalam gopi against k p a c lalitha

More in Malayalam Breaking News

Trending

Recent

To Top