ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ജെഎന്‍യു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് താരം ജെഎന്‍യുവില്‍ എത്തിയത്. ദീപിക ധൈര്യത്തിന്റെ പ്രതീകമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. സത്യത്തോടൊപ്പം നിന്നതിന് ദീപികയെ അഭിനന്ദിക്കുന്നുവെന്നും, അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവര്‍ ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
അവരുടെ കൂടെ ഇരിക്കുകയും, പരിക്കേറ്റ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. താരത്തെ പ്രശംസിച്ചും, പരിഹസിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ സാംസ്കാരിക ചലച്ചിത്ര മേഖലയില്‍ ഉള്ളവരെല്ലാം അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു. അനുരാഗ് കശ്യപ്, വിശാല്‍ ദാദ്ലാനി, സുധിര്‍ മിശ്ര, പൂജ ഭട്ട്, അനുഭവ് സിന്‍ഹ, റിച്ച ചദ്ദ, ലിസ റായ്, അമല്‍ നീരദ് എന്നിവര്‍ ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...