Connect with us

അത് ‘പ്രഭാസ്’ ആണ് ആലോചിക്കേണ്ട കാര്യമില്ല ;വാചാലനായി അല്ലു അർജുൻ!

News

അത് ‘പ്രഭാസ്’ ആണ് ആലോചിക്കേണ്ട കാര്യമില്ല ;വാചാലനായി അല്ലു അർജുൻ!

അത് ‘പ്രഭാസ്’ ആണ് ആലോചിക്കേണ്ട കാര്യമില്ല ;വാചാലനായി അല്ലു അർജുൻ!

മോളിവുഡിലും,ടോളിവുഡിലും,ഹോളിവുഡിലും,ബോളിവുഡിലും എല്ലാം ഒരുപാട് അറിയപ്പെടുന്ന താരങ്ങളുണ്ട് എന്നാൽ ഇവിടെയൊക്കെയും ഓരോ സൂപ്പർ താരങ്ങളുടെയും ഒരിഷ്ടതാരം തെലുങ്കിലുണ്ട്,ആ താരം മറ്റാരുമല്ല “പ്രഭാസ്”ആണ്.”ബാഹുബലി” എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം കൊണ്ടാണ് ഇദ്ദേഹം പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തത്.ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയതാരമായ ‘അല്ലു അർജുന്റെ’ വാക്കുകളാണ് വൈറലായി മാറുന്നത്.

വളരെ നന്നായി നമുക്കറിയാം “സൂപ്പർ സ്റ്റാർ മഹേഷ് ബാബു, സ്റ്റൈലിഷ് താരം അല്ലു അർജുൻ, യുവ റബൽ താരം പ്രഭാസ്, മെഗാ പവർ സ്റ്റാർ രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ” എന്നിവരാണ് നിലവിൽ തെലുങ്ക് സിനിമയുടെ നട്ടെല്ലെന്ന്. കൂടാതെ മുതിർന്ന അഭിനേതാക്കളായ “മെഗാസ്റ്റാർ ചിരഞ്ജീവി, അക്കിനേനി നാഗാർജുന, നന്ദമുരി ബാലകൃഷ്ണൻ,” ഒരുകാലത്ത് തെലുങ്ക് സിനിമാ മേഖല അടക്കിവാണിരുന്ന “വെങ്കിടേഷ് ദഗ്ഗുബാട്ടി” എന്നിവരെല്ലാം ഇന്നും ആരാധകരുടെ ഹൃദയത്തിൽ തന്നെയുണ്ട്.

മലയാളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് “അല്ലു അർജുൻ”,കൂടാതെ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇവിടെയും ആഘോഷമാക്കാറുണ്ട്,അല്ലു നായകനായെത്തിയ പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഷോയിൽ മാധ്യമങ്ങളോട് സംസാരിച്ചതിനിടെ തന്റെ പ്രിയ താരങ്ങളെ കുറിച്ച് പറയുമ്പോഴാണ് പ്രഭാസ് എന്ന പേര് താരം വെളിപ്പെടുത്തിയത്.

താരം സംസാരം തുടങ്ങിയപ്പോൾ തന്നെ വളരെ വലിയ കയ്യടിയായിരുന്നു ,അതുമാത്രമല്ല മറ്റു സിനിമ ഇന്ടസ്ട്രിയെ പോലെ തന്നെ തെലുങ്ക് സിനിമയെ കുറിച്ച പറയുമ്പോൾ എടുത്തു പറയേണ്ട മൂന്ന് പേരുകൾ ചോദിച്ചപ്പോളാണ് അല്ലു “അർജുൻ എൻ‌ടി‌ആർ, മെഗാസ്റ്റാർ ചിരഞ്ജീവി, പ്രഭാസ്” എന്നിവരുടെ പേരുകൾ പറയുകയുണ്ടായത് മാത്രവുമല്ല ‘അല്ലു അർജുനിൽ’ നിന്ന് ‘പ്രഭാസിന്റെ’ പേര് കേട്ട് എല്ലാവരും ഞെട്ടിയിട്ടുണ്ടായിരുന്നു കൂടാതെ എസ്എസ് രാജമൗലി ’ബാഹുബലി സീരീസ് പുറത്തിറങ്ങിയതിന് ശേഷം ഇന്ത്യൻ സിനിമയുടെ താരമായി മാറിയ ഒരേയൊരു ദക്ഷിണേന്ത്യൻ സ്റ്റാർ പ്രഭാസ് മാത്രമാണ്.അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ ഇപ്പോൾ സൂപ്പർ നായകനെന്ന് പ്രഭാസിന്റെ പറയാൻ കാരണവും.

allu arjun talk about prabhas

More in News

Trending

Recent

To Top