Bollywood
മുംബൈയിലെ റോഡുകളിലെ പുതിയ കാഴ്ച…. ചിത്രവുമായി ജൂഹി ചൗള
മുംബൈയിലെ റോഡുകളിലെ പുതിയ കാഴ്ച…. ചിത്രവുമായി ജൂഹി ചൗള
Published on
കൊറോണയെ തുരത്താന്‍ ലോകം മുഴുവന്‍ ലോക്ഡൗണ്‍ ആയതോടെ മനുഷ്യരെല്ലാം വീടുകളിലേക്ക് ചേക്കേറിയപ്പോള്‍ മുംബൈ നഗരവീഥികള്‍ കയ്യടക്കിയിരിക്കുകയാണ് പുതിയ അതിഥികള്‍. ഈ കാഴ്ച മനോഹരമാണെന്നാണ് താരങ്ങളും പറയുന്നത്.
മുംബൈയിലെ റോഡുകളില്‍ കൂട്ടമായും ഒറ്റയ്ക്കുമെല്ലാം കറങ്ങിനടക്കുകയും പീലികള്‍ വിടര്‍ത്തിയാടുകയും ചെയ്യുന്ന മയിലുകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ കാഴ്ചകളിലൊന്ന്. ആളൊഴിഞ്ഞ വീഥികളില്‍ ആഘോഷപൂര്‍വ്വം ചുറ്റികറങ്ങുന്ന മയിലുകളുടെ ചിത്രം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ജൂഹി ചൗള. നിരവധി പേരാണ് മയിലുകളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചിരിക്കുന്നത്.
Juhi Chawla
Continue Reading
You may also like...
Related Topics:Juhi Chawla
