Malayalam Breaking News
ഹിറ്റ് ഗാനം ജിമിക്കി കമ്മൽ യുട്യൂബിൽ നിന്നും പിൻവലിച്ചു
ഹിറ്റ് ഗാനം ജിമിക്കി കമ്മൽ യുട്യൂബിൽ നിന്നും പിൻവലിച്ചു
By
ഹിറ്റ് ഗാനം ജിമിക്കി കമ്മൽ യുട്യൂബിൽ നിന്നും പിൻവലിച്ചു .
കേരളത്തിനപ്പുറം ഹിറ്റായ ജിമിക്കി കമ്മൽ ഗാനം യുട്യൂബിൽ നിന്നും പിൻവലിച്ചു . ലാൽജോസിന്റെ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഗാനമാണ് ജിമിക്കി കമ്മൽ. ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നില്ലെങ്കിലും ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമ തിയേറ്റുകളിലെത്തുന്നതിന് മുമ്പ് ഹിറ്റായ ഗാനം കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് യൂട്യൂബ് പിന്‍വലിച്ചത്.
ഏറ്റവും അധികം ആളുകള്‍ യൂട്യൂബില്‍ കണ്ട മലായാള ഗാാനമായിരുന്നു .ജിമിക്കി കമ്മല്‍. ഗാനം അപ്ലാഡ് ചെയ്തത് സ്വകാര്യ കമ്പനിക്ക് അല്ല ചിത്രത്തിന്റെ കോപ്പി റൈറ്റ് കിട്ടിയത്. ചിത്രത്തിന്റെ കോപ്പി റൈറ്റ് കിട്ടിയ സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഗാനം അപ് ലോഡ് ചെയ്ത കമ്പനിക്കതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഗാനം യൂട്യൂബില്‍ പിന്‍വലിച്ചത്.
jimmikki kammal song withdrawn from youtube
