Malayalam
ഡ്രൈവിംഗ് ലൈസെൻസിൽ നായകനായി മോഹൻലാൽ എത്തിയാൽ എങ്ങനെയിരിക്കും!
ഡ്രൈവിംഗ് ലൈസെൻസിൽ നായകനായി മോഹൻലാൽ എത്തിയാൽ എങ്ങനെയിരിക്കും!
Published on
പ്രത്വിരാജ് സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒരുപാട് ഗാനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും.എന്നാൽ ഇതിൽ നായകനായി മോഹൻലാൽ വന്നാലെങ്ങനെയിരിക്കും.
മോഹൻലാലിനെ നായകനാക്കി തയ്യാറാക്കിയ ഡ്രൈവിങ് ലൈസൻസിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒരുക്കിയ ജീൻ പോൾ ലാൽ.ഇങ്ങനെ ആയിരുന്നു ശെരിക്കും നടന്നത് എങ്കിൽ പൊളിച്ചേനെ എന്ന വാക്കുകളോടെയാണ് ജീൻ പോൾ ലാൽ ആ പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്.
പിൻഗാമി എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ മോഹൻലാലിന്റെ ഒരു മാസ്സ് ചിത്രമാണ് ആ പോസ്റ്റർ ഒരുക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
jeen paul about driving laicence
Continue Reading
You may also like...
Related Topics:Mohanlal, Prithviraj Sukumaran, Suraj Venjaramoodu
