Connect with us

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാർ; നിർമ്മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ

Malayalam

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാർ; നിർമ്മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാർ; നിർമ്മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ

നടൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കടമറ്റത്തത്ത് കത്തനാർ അണിയറയിൽ ഒരുങ്ങുന്നു. 75 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. റോജിൻ തോമസിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്ന ചിത്രത്തിന് ശേഷമാണ് ടോവിനോയെ നായകനാക്കി റോജിൻ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലനാണ്. കായംകുളം കൊച്ചുണ്ണിക്കു ശേഷം ഗോകുലം പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. സാങ്കേതിക പ്രവർത്തകരും മങ്കിപെൻ ടീം തന്നെയാകും

വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിൽ ആദ്യമായി വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രമാണ്

നമ്മൾ കണ്ടും കേട്ടും പരിചയമുള്ള കത്തനാറിൽ നിന്നും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്.

jayasurya

More in Malayalam

Trending

Recent

To Top