Connect with us

മലയാളികളുടെ ഹരമായ ജയകൃഷ്‌ണനും ക്ലാരയും വീണ്ടും , സ്വർണ മത്സ്യങ്ങളിലൂടെ !

Malayalam Breaking News

മലയാളികളുടെ ഹരമായ ജയകൃഷ്‌ണനും ക്ലാരയും വീണ്ടും , സ്വർണ മത്സ്യങ്ങളിലൂടെ !

മലയാളികളുടെ ഹരമായ ജയകൃഷ്‌ണനും ക്ലാരയും വീണ്ടും , സ്വർണ മത്സ്യങ്ങളിലൂടെ !

സ്വർണ മൽസ്യങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ് . കുട്ടികളുടെ മനോവ്യാപാരവും മാതാപിതാക്കൾ മനസിലാക്കേണ്ട ചില പാദങ്ങളും പങ്കു വച്ച സിനിമ മറാത്തി ചിത്രമായ ബാലാക് പാലക്കിന്റെ റീമേയ്ക്ക് ആണ്.

ജി എസ് പ്രദീപ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്. എങ്കിലും നാല് വിദ്യാർത്ഥികളെ കേന്ദ്രമാക്കിയാണ് കഥ മുൻപോട്ട് പോകുന്നത്.

ഇപ്പോൾ സ്വർണ മൽസ്യങ്ങളിലെ മറ്റൊരു സീൻ പുറത്തിറങ്ങിയയിരിക്കുകയാണ്. ഹരീഷ് കണാരനാണ് സീനിൽ നിറഞ്ഞു നില്കുന്നത്. എന്നും മലയാള സിനിമയിൽ നിത്യ വസന്തമായി നിൽക്കുന്ന ചിത്രമാണ് തൂവാനത്തുമ്പികൾ .

തൂവാന തുമ്പികളിലെ ജയകൃഷ്‌ണനും ക്ളാരയും വീണ്ടും സ്‌ക്രീനിൽ സീനിൽ. വീണ്ടുമൊരു ജയകൃഷ്‌ണനും ക്ലാരയും സിനിമയിൽ പുനർജനിക്കുകയാണ്.

jayakrishnan and clara again – swarnamalsyangal scene

More in Malayalam Breaking News

Trending

Recent

To Top