Connect with us

അഭിയേയും ജാനകിയേയും കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്; അപർണയ്ക്ക് വമ്പൻ തിരിച്ചടി!!

serial

അഭിയേയും ജാനകിയേയും കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്; അപർണയ്ക്ക് വമ്പൻ തിരിച്ചടി!!

അഭിയേയും ജാനകിയേയും കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്; അപർണയ്ക്ക് വമ്പൻ തിരിച്ചടി!!

അവസാനം എല്ലാവരും ജാനകിയേയും അഭിയേയും പ്രതികളാക്കി. അച്ഛനെ മണിയടിച്ച് പകുതിയും സ്വത്തുക്കൾ കൈക്കലാക്കിയെന്നാണ് എല്ലാവരുടെയും സംസാരം. കുറച്ച് പേർക്ക് മാത്രമേ അഭിയുടെയും ജാനകിയുടെയും നന്മ തിരിച്ചറിഞ്ഞിട്ടൊള്ളു. പക്ഷെ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അളകാപുരിയിൽ അരങ്ങേറിയത്. എന്തായാലും ഇതോടുകൂടി പലരുടെയും തനിനിറം പുറത്തായിട്ടുണ്ട്.

വീഡിയോ കാണാം

More in serial

Trending