ഋതുവിനെ ഞെട്ടിച്ച് ഡോക്ട്ടറുടെ വെളിപ്പെടുത്തൽ; പ്രതാപന്റെ നാടകം പൊളിഞ്ഞു!!
By
Published on
പൂർണിമ ആശുപത്രിയിലായത് എല്ലാവരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. അപ്പോഴും പല്ലവിയെയും സേതുവിനെയും കുറ്റംപറയാൻ വേണ്ടിയാണ് റിതു ശ്രമിക്കുന്നത്. പക്ഷെ ഡോക്ട്ടർ പറഞ്ഞ ആ കാര്യം ഋതുവിനെയും സേതുവിനെയും തകർത്തു. പിന്നാലെ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
Continue Reading
You may also like...
Related Topics:Featured, serial, Snehakkoottu