Connect with us

ശ്രുതിയുടെ ആ ചുംബനത്തിൽ കണ്ണ് തള്ളി അശ്വിൻ; ആ ട്വിസ്റ്റ് ഇങ്ങനെ!!

serial

ശ്രുതിയുടെ ആ ചുംബനത്തിൽ കണ്ണ് തള്ളി അശ്വിൻ; ആ ട്വിസ്റ്റ് ഇങ്ങനെ!!

ശ്രുതിയുടെ ആ ചുംബനത്തിൽ കണ്ണ് തള്ളി അശ്വിൻ; ആ ട്വിസ്റ്റ് ഇങ്ങനെ!!

ആകാശിന്റെയും പ്രീതിയുടെയും വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശ്രുതി അശ്വിൻ പ്രണയം ഇവിടെ പൂവണിയുന്ന സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരിക്കുന്നത്. അശ്വിൻ ഒരു വെല്ലുവിളി നടത്തിയിരുന്നു ശ്രുതിയ്‌ക്കെതിരെ. പക്ഷെ അത് ഒരിക്കലും ശ്രുതി നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്ന അശ്വിൻ തെറ്റി. എല്ലാവരെയും ഞെട്ടിച്ച് അശ്വിൻ ആ സമ്മാനം നൽകി ശ്രുതി.

വീഡിയോ കാണാം

More in serial

Trending