Malayalam Breaking News
വിവാഹറിസപ്ഷനിൽ തിളങ്ങി നടി ജാനകി കൃഷ്ണൻ!
വിവാഹറിസപ്ഷനിൽ തിളങ്ങി നടി ജാനകി കൃഷ്ണൻ!
Published on
ബ്ലാക്കിൽ മമ്മൂട്ടിയുടെ മകളായി എത്തിയ നടി ജാനകി കൃഷ്ണൻ കഴിഞ്ഞ ദിവസം വിവാഹിതയായി. അഭിഷേക് ആണ് വരൻ. വിവാഹത്തിന്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഇപ്പോൾ വിവാഹറിസപ്ഷൻ വിഡിയോ പുറത്തിറങ്ങി.
താരത്തിന്റെ വിവാഹത്തിൽ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിയത്. മമ്മൂട്ടിയുടെ ബ്ലാക്കിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തൊമ്മനും മക്കളും, രാപ്പകല്‍, അനന്തഭദ്രം, ഒരു ഇന്ത്യൻ പ്രണയകഥ, തൊമ്മനും മക്കളും തമിഴ് പതിപ്പ് മജ, മാസ്റ്റേഴ്സ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽളിലും അഭിനയിച്ചിട്ടുണ്ട്.
ആദ്യമായി നായികയാവുന്ന ലൗ എഫ്.എം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അപ്പാനി ശരത്താണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
JANAKI KRISHNA WEDDNG
Continue Reading
You may also like...
Related Topics:JANAKI KRSHNA
