Sports
ഓപ്പണിങ് കൂട്ടുകെട്ട് തകർത്തു ജഡേജ .രാഹുലിനും ചഹാലിനും പകരം ഷാമിയും ജഡേജയും
ഓപ്പണിങ് കൂട്ടുകെട്ട് തകർത്തു ജഡേജ .രാഹുലിനും ചഹാലിനും പകരം ഷാമിയും ജഡേജയും
ഏക ദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു .
രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് പരമ്ബരയില്‍ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . രണ്ട് മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത് . കെ എൽ രാഹുലിനും ചഹാലിനും പകരം മൊഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും ആണ് ടീമിൽ കളിക്കുന്നത്
അതേസമയം ഓസ്ട്രേലിയന്‍ ടീമില്‍ നേഥന്‍ ലയണും മാര്‍ക്കസ് സ്റ്റോയിനിസും തിരിച്ചെത്തി.ഓസ്ട്രേലിയൻ ഓപ്പണിങ് കൂട്ട്കെട്ട് തകർത്ത ജഡേജ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് എടുത്തു .
ഇന്ത്യ പ്ലേയിങ് ഇലവന് ; രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്, വിരാട് കോഹ്ലി (c), റിഷാബ് പന്ത് (wk), കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ , മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ
ഓസ്ട്രേലിയ പ്ലേയിങ് ഇലവന് ; ഉസ്മാന് ഖവാജ, ആരോണ്‍ ഫിഞ്ച് (c), പീറ്റര്‍ ഹാന്സ്കോംബ്ബ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്, ആഷ്ടണ്‍ ടര്‍ണര്‍, അലക്സ് കാരി (wk),ജൈ റിച്ചാര്ഡ്സണ് , പാറ്റ് കമ്മിന്‍സ്, നേഥന്‍ ലയണ്‍, ആഡം സാമ്ബ
jadeja takes wicket of aaron finch
